WILLIAM AMOS APPEARS NAKED ON PARLIAMENT ZOOM MEETING
പാര്‍ലമെന്‍റിന്‍റെ സൂം മീറ്റിങ്ങില്‍ നഗ്നനായി പ്രത്യക്ഷപ്പെട്ട് കാനഡ എം പി വില്യം ആമോസ്. പിന്നാലെ ക്ഷമാപണവും നടത്തി. ലിബറല്‍ പാര്‍ട്ടി എം പിയാണ് വില്യം ആമോസ്. ബുധനാഴ്ച ഹൗസ് ഓഫ് കോമണ്‍സിന്റെ ഓണ്‍ലൈന്‍ മീറ്റിങ്ങിനിടയിലാണ് മറ്റ് എംപിമാരുടെ മുന്നില്‍ നഗ്നനായി പ്രത്യക്ഷപ്പെട്ടത്.